Trent Boult’s hat trick earns New Zealand 47-run win against Pakistan<br />ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് വിക്കറ്റുമായി കസറിയപ്പോള്‍ പാകിസ്താനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. ബോള്‍ട്ടിന്റെ കന്നി ഹാട്രിക്ക് മികവില്‍ 47 റണ്‍സിനാണ് കിവീസ് പാകിസ്താനെ തകര്‍ത്തത്. ഏകദിന ക്രിക്കറ്റില്‍ പാകിസ്താനെതിരേ ന്യൂസിലാന്‍ഡിന്റെ തുടര്‍ച്ചയായ 12ാം ജയം കൂടിയാണിത്.<br />#PAKvNZ